പുലാപ്പറ്റ: പരിയപ്പനാൽ വീട്ടിൽ റെജി തോമസ് (56) നിര്യാതനായി. പിതാവ്: തോമസ്. മാതാവ്: ത്രേസ്യമ്മ. ഭാര്യ: മേഴ്സി റെജി. മക്കൾ: മെർജി, മെബിൻ. മരുമകൻ: ബിറ്റോ. സഹോദരങ്ങൾ: സിജി റോബർട്ട്, പരേതയായ വിജി ജോഷി.