പത്തിരിപ്പാല: പേരൂർ നൊട്ടിയത്ത് ലക്ഷ്മി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ പൂഴിക്കുന്നത്ത് ശങ്കരൻ നായർ. മക്കൾ: സരസ്വതി, സുഭദ്ര ജനാർധനൻ, വിജയകുമാരൻ. മരുമക്കൾ: പരേതനായ നാരായണൻ കുട്ടി, പത്മാവതി, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.