പരവനടുക്കം: പരവനടുക്കം കെ. മനോജ് കുമാർ (51) നിര്യാതനായി. പിതാവ്: പരേതനായ കൂക്കൾ കണ്ണൻ നായർ. മാതാവ്: കരിച്ചേരി ദാക്ഷായണി അമ്മ. ഭാര്യ: എം. ലത. മക്കൾ: നകുൽ (എയറോനോട്ടിക് എൻജിനീയറിങ് വിദ്യാർഥി, മംഗളൂരു), അതുൽ (പ്ലസ്ടു, ചിന്മയ), വേദ (ഒമ്പതാം തരം, ചിന്മയ). സഹോദരങ്ങൾ: എൻ. മുരളി നമ്പ്യാർ, കെ. ശശിധരൻ നായർ, കെ. താര ബാലകൃഷ്ണൻ, കെ. മിനി നാരായണൻ. സഞ്ചയനം ബുധനാഴ്ച.