നീലേശ്വരം: നീലേശ്വരത്തെ വ്യാപാര പ്രമുഖനായിരുന്ന എൻ. വിശ്വനാഥ പ്രഭുവിന്റെ ഭാര്യ മീനാക്ഷി പ്രഭു (88) നിര്യാതയായി. കുമ്പള നായ്ക്കാപ്പ് സ്വദേശിനിയാണ്. മക്കൾ: എൻ. വെങ്കിടേഷ് പ്രഭു, കാമാക്ഷി എസ്. പ്രഭു, (ഗോവ), പരേതനായ രാഘവ പ്രഭു. മരുമക്കൾ: വരലക്ഷ്മി പ്രഭു (സാസ്താൻ കുന്താപുരം), പരേതനായ ശാന്താറാം ഷേണായി (ഗോവ). സഹോദരങ്ങൾ: ഗോവിന്ദൻ നായക്ക്, ഗണേഷ് നായക്ക്, പരേതരായ അംബാ നായക്ക്, പ്രഭാകര നായക്ക്, രത്നാകര നായക്ക്, വിദ്യാനന്ദ നായക്ക്, അനസൂയ നായക്ക്, രമ ഭായി.