എടാട്ട്: തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ എടാടൻ പുതിയ വീട്ടിൽ നാരായണൻ (85) നിര്യാതനായി.
ഭാര്യ: പരേതയായ കോടൂർ സരോജിനി. മക്കൾ: സുകുമാരൻ (ബിസിനസ് പിലാത്തറ), രഘൂത്തമൻ (രജിസ്ട്രാർ ഐ.ഐ.ടി ഗോവ), വിനോദ് (ബിസിനസ് പിലാത്തറ). മരുമക്കൾ: ശ്രീജ (മണ്ടൂർ), ലത (ചെറുവത്തൂർ), സിന്ധു (പയ്യന്നൂർ).
സഹോദരങ്ങൾ: പരേതരായ ഇ.പി.വി. കണ്ണൻ, ഇ.പി.വി. ദാമോദരൻ, ഇ.പി.വി. കുഞ്ഞിരാമൻ. സഞ്ചയനം ചൊവ്വാഴ്ച.