പാനൂർ: കൂരാറ കടേപ്രം തെരുവിൽ കനിയിൽ ബാലകൃഷ്ണൻ (84) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ ഗുമസ്തന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: നിഷ, ജിജേഷ്, വിജേഷ്. മരുമക്കൾ: സജിഷ, ജയശ്രീ, പരേതനായ പ്രേമൻ. സഹോദരങ്ങൾ: ചന്ദ്രി, അമ്മൂട്ടി, രമ, പരേതരായ മൈഥിലി, വിജയൻ, ജയമ, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.