ചെറുതാഴം: സെന്ററിലെ മത്ത്യാരി ശ്രീധരൻ (68) നിര്യാതനായി. ഭാര്യ: ലത (ചെറുകുന്ന്). മക്കൾ: സിതാര, റോഷൻ. മരുമകൻ: ബിജു (പഴയങ്ങാടി). സഹോദരങ്ങൾ: ഗോപാലൻ, നാരായണൻ, രാജൻ, ശോഭ, പരേതനായ കുഞ്ഞമ്പു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.