പാനൂർ: കൈവേലിക്കലിൽ കാട്ടീന്റവിട കരിപ്പള്ളി ഗോവിന്ദൻ (95) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ബാലൻ, ശാരദ, ലീല, കൃഷ്ണൻ, നാണു, രാജൻ, ചന്ദ്രൻ (ബംഗളൂരു), അശോകൻ (ബഹ്റൈൻ), വസന്ത, വിനോദൻ, പുഷ്പ. മരുമക്കൾ: ശാന്ത, കുമാരൻ, ബാലൻ, ശൈലജ, ഗീത, ഷീബ, സനിഷ, ജിഷ, ചന്ദ്രൻ, ബേബി ലഷിത, പൊന്നത്ത് നാണു (അധ്യാപകൻ).