കൂത്തുപറമ്പ്: ആയിത്തറ തണ്ട്യാംകണ്ടി ശ്രീജിത്ത് വിജേഷ് വായനശാലക്ക് സമീപത്തെ പുതിയപുരയിൽ എം. സുജാത (57) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കാടൻകണ്ടി കൃഷ്ണൻ. മക്കൾ: മേഘ്ന, മിഥുന. മരുമക്കൾ: കെ.കെ. ശ്രീജേഷ്, പി. റിജു (ഡി.വൈ.എഫ്.ഐ മെരുവമ്പായി മേഖല സെക്രട്ടറി). സഹോദരങ്ങൾ: എം. നന്ദനൻ (സി.പി.എം മെരുവമ്പായി ലോക്കൽ സെക്രട്ടറി), പ്രസന്ന (പേരാവൂർ), പരേതയായ സ്മിത.