പാനൂർ: ഉതുക്കുമ്മൽ കാര്യാടത്തിൽ പള്ളിക്ക് സമീപം താഴേ ആലോള്ളതിൽ അഹമ്മദ് ഹാജി (58) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: അനസ്, ആശിഫ് (ഇരുവരും ദുബൈ), സിനാൻ, അഫ്സീന. മരുമക്കൾ: അസ്ന, മുഹമദ് റഹ്മാനി. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, മുനീർ, മൈമൂനത്ത്, സുലൈഖ ഹാജറ, റംല, ശരീഫ.