മയ്യഴി: ഈസ്റ്റ് പള്ളൂർ പറമ്പിലാങ്കണ്ടി പ്രഭാതത്തിൽ എ. പ്രഭാകരൻ (റിട്ട. എസ്.ഐ-65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പ്രവീഷ് (മാതൃഭൂമി, കൊല്ലം), പ്രയാഗ് (വ്യോമസേന ഗുജറാത്ത്). മരുമക്കൾ: ദൃശ്യ, ദീപ്തി. സഹോദരങ്ങൾ: സുരേഷ് ബാബു (മുംബൈ), ഹരിശ്ചന്ദ്രൻ കവിയൂർ (എൽ.ഐ.സി), രമേശൻ (സേലം), പരേതനായ വേണുഗോപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.