പെരിങ്ങത്തൂർ: ചെറു പുല്ലുക്കര സൈഫ് നഗറിലെ നാലുകണ്ടി നഫീസു (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാലുകണ്ടി മൊയ്തു. മക്കൾ: റഫീക്ക്, ഹഫ്സത്ത് റഹീസ്, സബീന, സറീന. മരുമക്കൾ: സഫീന, ഇസ്മായിൽ (കൊളായി), മുർഷിദ (സൗത്ത് അണിയാരം), ഫൈസൽ (പുല്ലൂക്കര), അലി (പുളിയനമ്പ്രം ബാലൻ പിടിക). സഹോദരങ്ങൾ: മൂസ, മഹമൂദ്, പരേതനായ യൂസഫ്.