തലശ്ശേരി: എരഞ്ഞോളി ചോനാടം കച്ചുബ്രോൻ വീട്ടിൽ സജീവൻ (65) ഗുജറാത്തിൽ നിര്യാതനായി. പരേതരായ മുകുന്ദന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ഹീര പ്രഭ. മക്കൾ: ഹർഷ, ധനൂഷ്. സഹോദരങ്ങൾ: രമേശൻ, ഗീത, ശുഭ, ഷേർളി, പരേതനായ അജിത്. സംസ്കാരം ഗുജറാത്തിൽ നടന്നു.