ഇരിട്ടി: പായംമുക്ക് മുടച്ചാൽ കുഞ്ഞും വീട്ടിൽ ചെറുവോട്ടുങ്കര ഗംഗാധരൻ (72) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: രമ്യ, രഞ്ചിത്ത് (മാതാശ്രീ എർത്ത് വർക്സ് ). മരുമക്കൾ: ശിവശങ്കരൻ കാക്കര (കീഴൂർക്കുന്ന്), സുബിഷ (പേരാവൂർ തെരു). സംസ്കാരം ഞായറാഴ്ച വൈകീട്ട് 2.30ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ.