ഉരുവച്ചാൽ: തൃക്കടാരിപ്പൊയിൽ ഒതളപ്പറമ്പിൽ ചിറ്റേത്തുകുടി ആസിയ സാലിഹ് (70) നിര്യാതയായി. ഭർത്താവ്: പരേതനായ സാലിഹ് മേത്തർ. മക്കൾ: നവാസ് മേത്തർ (ദീപിക തലശ്ശേരി ലേഖകൻ), നിഷാദ് മേത്തർ, നൗഷാദ് മേത്തർ, നിസാർ മേത്തർ, സൈറ ബാനു, ബുഷ്റ, പരേതയായ താഹിറ. മരുമക്കൾ: അലി, ജലാൽ, നൗഷാദ്, സാജിത, ജാസ്മിൻ, താഹിറ, റസിയ. സഹോദരങ്ങൾ: സെയ്ദ്, ഷൗക്കത്തലി, സിദ്ദീഖ്, ഷരീഫ, ഖദീജ, മിസ്റിയ, പരേതരായ പരീത്, മുഹമ്മദ്.