കോടിയേരി: പുന്നോൽ താഴെ പുരയിൽ വെള്ളോത്ത് കമല (74) നിര്യാതയായി. ഭർത്താവ്: രവി. മകൾ: രമിഷ.മരുമകൻ: സുജേഷ് (ഗൾഫ്). സഹോദരങ്ങൾ: രാജു, പത്മജ, മഹിജ, പരേതനായ ജനാർദനൻ.