മയ്യഴി: മഞ്ചക്കൽ ബോട്ട് ഹൗസിന്നടുത്ത് അമ്മവീട്ടിൽ പറമ്പത്ത് ദയാവതി (83) നിര്യാതയായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പരേതയായ പറമ്പത്ത് മാധവി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ വൈദ്യർ (ബാലുശ്ശേരി). സഹോദരങ്ങൾ: പി.വി. ചന്ദ്രദാസ്, പരേതരായ പി.വി. ഉഷാകുമാരി, പി.വി. മനോഹരൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് മാഹി പൊതു ശ്മശാനത്തിൽ.