മുഴപ്പിലങ്ങാട്: കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തിൽ കുന്നുമ്പ്രത്ത് കരുണാകരൻ (100) നിര്യാതനായി. ആന്ധ്രപ്രദേശ് റിട്ട. വയർലസ് ഓഫിസറായിരുന്നു. ഭാര്യ: പരേതയായ സി.കെ. സൗമിനി.
മക്കൾ: കെ.കെ. സുധീർകുമാർ (റിട്ട. ഭെൽ ബംഗളൂരു), പ്രദീപ് കുമാർ (റിട്ട. എൽ.ഐ.സി നിലമ്പൂർ), പ്രീത, റൂബി. മരുമക്കൾ: ശ്രീദേവി (റിട്ട. എസ്.ബി.ഐ), സപ്ന, പി.സി. വസന്തൻ (ദുബൈ), രമേഷ് (റിട്ട. കനറ ബാങ്ക്).