ഫാറൂഖ് കോളജ്: കൊക്കിവളവ് ചാമക്കലായിൽ വേലപ്പൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മണികണ്ഠൻ, സതീഷ്, സന്ധ്യ. മരുമക്കൾ: രാജേഷ്, ജിജി. സംസ്കാരം ഞായറാഴ്ച രാവിലെ 7ന്.