കോട്ടപ്പള്ളി: കണ്ണമ്പത്തുകരയിലെ വെമ്പറമ്പത്ത് ശങ്കരൻ (85) നിര്യാതനായി. ഭാര്യ: ലീല, പരേതയായ മാതു.മക്കൾ: വാസു, ശോഭ, രാജീവൻ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: സതി, റീജ, പവിത്രൻ (നാദാപുരം), ഷാലിനി.