നന്മണ്ട: ഞേറലിൽ നളിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കളംകെട്ടിയതിൽ ബാലൻ (കെ.എസ്.ഇ.ബി). മക്കൾ: ലതീഷ് കുമാർ (നന്മണ്ട വെസ്റ്റ് എ.എൽ.പി സ്കൂൾ), ജ്യോതിഷ് (എച്ച്.എസ്.എസ് ഒളവട്ടൂർ), ബവിത (നാഷനൽ എച്ച്.എസ്.എസ് കക്കട്ടിൽ). മരുമക്കൾ: ഷജിന (എരവന്നൂർ എ.യു.പി.എസ്), തുഷാര (അഡ്വക്കറ്റ്), പ്രമോദ് (പരിയാപുരം സെൻട്രൽ യു.പി.എസ്). സഹോദരങ്ങൾ: വാസുദേവൻ, സരോജിനി, സാവിത്രി, പരേതനായ ദാമോദരൻ. സഞ്ചയനം തിങ്കളാഴ്ച.