പയ്യോളി: പുറക്കാട് ടൗണിലെ വ്യാപാരിയായ പാറേമ്മൽ റഹ്മാൻ (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷബാസ് (ബഹ്റൈൻ), രജീഫ, സബീന, ഷബാന. മരുമക്കൾ: മുജീബ്, ഗഫൂർ, റഷീദ്, ഷഹന ഷബാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 8.15ന് പുറക്കാട് തോട്ടത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.