ബാലുശ്ശേരി: നിർമല്ലൂർ ഭജനമഠത്തിന്നടുത്ത് കിഴക്കുന്നുമ്മൽ നാരായണി (80) നിര്യാതയായി. മകൾ: പ്രഭാവതി. മരുമകൻ: അശോകൻ. സഞ്ചയനം വ്യാഴാഴ്ച.