കൊടുവള്ളി: കൊടുവൻമുഴി അരക്കമ്പ്രച്ചാൽ അബ്ദുറഹിമാൻ (ചെറിയദ്- 72) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ആയിഷ, സുഹറ, സൈനബ, ഷക്കീല, പരേതനായ മുഹമ്മദ് ഫസൽ. മരുമക്കൾ: ജമാൽ (ചെലവൂർ), ആലി (പിലാശ്ശേരി), അബൂബക്കർ (പൂളപൊയിൽ), ഉമ്മർ (കുന്ദമംഗലം).