കുറ്റ്യാടി: വടയം അരിമ്പിൽ താമസിക്കും വാഴയിൽ വിജയൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബിജു (മസ്കത്ത്), ബിജേഷ് (യു.കെ), ബിജിത്ത് (സലാല), ബിജില. മരുമക്കൾ: രഞ്ജിനി, സിന്ധു, സബിന, പരേതനായ അനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കമല, പരേതരായ ശ്രീധരൻ, കൗസു, ലക്ഷ്മണൻ. സംസ്കാരം ഞായറാഴ്ച രാത്രി 10ന് വീട്ടുവളപ്പിൽ.