ചാലിയം: കരുവൻതിരുത്തി പാലത്തിനു സമീപം പുളിക്കൽ ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യമാർ: ശ്യാമള, പരേതയായ ദേവകി. മക്കൾ: ധനേഷ്കുമാർ, മിനി. മരുമക്കൾ: സദാനന്ദൻ (പരപ്പനങ്ങാടി), പ്രസീത. സഹോദരങ്ങൾ: പരേതരായ അയ്യപ്പൻ, വാസു, രാഘവൻ, ശ്രീനിവാസൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.