ഉള്ള്യേരി: ഒള്ളൂർ മറിയമ്പ്ര മീത്തൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ: ബാബു, രമേശൻ, ഷൈബ. മരുമക്കൾ: സുമതി, ഷൈനി, സജീവൻ (മുണ്ടോത്ത്). സഹോദരങ്ങൾ: ഗോപാലൻ, ജാനു, തിരുമാലക്കുട്ടി, സാവിത്രി, പരേതയായ ഷൈലജ.