ഉള്ള്യേരി: ഒള്ളൂർ അമ്പടാത്ത് ചാത്തന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: ലീല, സൗമിനി, വത്സല, ശാന്ത, വിജയൻ, വാസന്തി. മരുമക്കൾ: നാരായണൻ പൊയിൽകാവ്, പത്മനാഭൻ എസ്റ്റേറ്റ് മുക്ക്, ദാമോദരൻ മാസ്റ്റർ പനങ്ങാട്, സുനിൽ മൂരാട്, ബേബി അരങ്ങാടത്, മുകുന്ദൻ മാസ്റ്റർ കരുവണ്ണൂർ. സഹോദരങ്ങൾ: ദാസൻ, പരേതനായ ഉണ്ണരക്കുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.