മുക്കം: വാലില്ലാപ്പുഴ ഇരുപ്പുഴിക്കൽ മറിയക്കുട്ടി ജോസഫ് (83) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: സിസ്റ്റർ അന്നമ്മ (സലേഷ്യൻ), ഫാ. സ്കറിയ ജോസഫ് (ഈശോസഭ ), സെലിൻ റെജി, ബിജു ജോസഫ്. മരുമക്കൾ: റെജി ഒറ്റപ്ലാക്കൽ കൂരാച്ചുണ്ട്, ജിമ്പിൾ സ്രാമ്പിക്കൽ കൂടരഞ്ഞി. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വാലില്ലാപ്പുഴ സെന്റ് മേരീസ് ദേവാലയത്തിൽ.