നന്തി ബസാർ: വാഴവളപ്പിൽ ഭഗവതി ക്ഷേത്രത്തിന് കിഴക്കു ഭാഗം പടിഞ്ഞാറെ വളപ്പിൽ കുറ്റിയിൽ മമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: പത്തു കണ്ടത്തിൽ നബീസ. മക്കൾ: ആഷിഖ് (ദുബൈ), ഷാഫി (ബാബ ആറ്റമിക് റിസർച്ച് സെന്റർ), ഷിഹാസ് (ബഹ്റൈൻ), റഹ്മത്ത് (കൊളക്കാട്). മരുമക്കൾ: ദാവൂദ് (കൊളക്കാട്), ഷമിന (വടകര), ഹസീന ബാനു (നരിക്കുനി ), ഹസ്ന (മന്ദം കാവ്). സഹോദരി: കദീശ.