പയ്യോളി: പാലോളിപ്പാലം കിഴക്കെ കുന്നി വയലിൽ ബാലൻ (80) പയ്യോളിയിൽ നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: റീന, ബീന, ലീന. മരുമക്കൾ: ബാബു (പയ്യോളി), സജീവൻ (പാലയാട് നട), ദിനേശൻ (വില്യാപ്പള്ളി). സഹോദരങ്ങൾ: ദാമോദരൻ, ചന്ദ്രൻ, ബാബു. സഞ്ചയനം ചൊവ്വാഴ്ച.