പറമ്പിൽ ബസാർ: മേക്കോൺ പൊയിൽ മത്തനാരി ഹൗസിൽ എം. സാമിനാഥൻ (73) നിര്യാതനായി. ഭാര്യ: എം. ചന്ദ്രിക. മകൾ: അനുശ്രീ ബാബു (സ്നേക് റെസ്ക്യൂവർ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് ). മരുമകൻ: കെ. ബാബു. സഞ്ചയനം ബുധനാഴ്ച.