ചേവായൂർ: ശിൽപ വീട്ടിൽ കെ. ഓമന (76- റിട്ട. അധ്യാപിക) നിര്യാതയായി. ഭർത്താവ്: ടി.പി. ഗോപാലകൃഷ്ണൻ (ആർട്ടിസ്റ്റ്, റിട്ട. എം.സി.എച്ച് കോഴിക്കോട്). മക്കൾ: റാണി (യു.എസ്.എ), രശ്മി (ബംഗളൂരു), രഞ്ജിത്ത് (കെ.എസ്.ഇ.ബി). മരുമക്കൾ: രഞ്ജിത്ത്, ഹരികൃഷ്ണൻ, ടീന (അധ്യാപിക ചാലപ്പുറം ഗണപത് ഗേൾസ് സ്കൂൾ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഉപേന്ദ്രൻ (ഫാർമസിസ്റ്റ്). സഞ്ചയനം ബുധനാഴ്ച.