എകരൂൽ: വാളന്നൂർ മുഹമ്മദ് ഹാജി (70) നിര്യാതനായി.
പിതാവ്: വാളന്നൂർ പരേതനായ മരക്കാർ കുട്ടി ഹാജി. ഭാര്യ: നഫീസ ഹജ്ജുമ്മ.
മക്കൾ: ഷബീർ (കഫെ വോക്സ്), ഷബ്ന. മരുമക്കൾ: ഹാരിസ് (അധ്യാപകൻ ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ മട്ടന്നൂർ), സുബ്നുന്നിസ (നെടിയനാട്).