ചേമഞ്ചേരി: കൊളക്കാട് തിരുമംഗലത്ത് ശ്രീധരൻ നായർ (65) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശ്രീകുമാർ, ഉമേഷ്. മരുമക്കൾ: ബിന്ദു, ജിഷ. സഹോദരങ്ങൾ: സജീവൻ, അശോകൻ. സഞ്ചയനം ബുധനാഴ്ച.