കാഞ്ഞങ്ങാട്: കൊടവലം പടാങ്കോട്ട് മുങ്ങത്ത് നാരായണിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൊടവലം പടാങ്കോട്ട് നിട്ടൂർ കണ്ണൻ നായർ. മക്കൾ: തമ്പാൻനായർ, ശാരദ, സാവിത്രി, കൃഷ്ണൻ, ബാലൻ ചാലിങ്കാൽ. മരുമക്കൾ: ദാക്ഷായണി, മാധവൻ, കൃഷ്ണൻ, ജ്യോതി പനയാൽ, പരേതയായ ഇന്ദിര.