തൃക്കരിപ്പൂർ: മണിയനൊടി ബദർ മസ്ജിദിന് സമീപം കെ. ശാദുലി (63) നിര്യാതനായി. പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശിയാണ്. പരേതരായ ഇബ്രാഹിമിന്റെയും കെ. ആത്തിഖയുടെയും മകനാണ്.
ഭാര്യ: എൻ. സീനത്ത്. മക്കൾ: സുഹറാബി, റഷാദ്. മരുമകൾ: സജ്ന വയനാട്.
സഹോദരങ്ങൾ: ഹംസ, അബ്ദുൽ സലാം, മഹമൂദ്, പരേതരായ സുലൈമാൻ, അബ്ബാസ്, ഖദീജ (എല്ലാവരും പുതിയങ്ങാടി).