തൃക്കരിപ്പൂർ: പൊറോപ്പാട് കണ്ണങ്കൈയിലെ പരേതനായ കുട്ടോത്തു കുഞ്ഞിരാമന്റെ ഭാര്യ കൊടക്കൽ വളപ്പിൽ നാരായണി (68) നിര്യാതയായി. മക്കൾ: ബിന്ദു (സഹകരണ ലാബ്, തൃക്കരിപ്പൂർ), ഷീജ, ഷീബ, വിജിത. മരുമക്കൾ: സുധാകരൻ കണ്ണങ്കൈ, പത്മനാഭൻ (ഉണ്ണി) ഒളവറ, രാജീവൻ മെട്ടമ്മൽ (വാട്ടർ അതോറിറ്റി), സുരേശൻ കൂലേരി.