സുൽത്താൻ ബത്തേരി: നായ്ക്കട്ടി തേർവയൽ നെടുങ്കണ്ടത്തിൽ ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുഞ്ഞി. മക്കൾ: പരേതനായ അബ്ദുറഹ്മാൻ, ബഷീർ, എൻ.എ. ഉസ്മാൻ (നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), സുഹറ, സൗദ, ഹസീന. മരുമക്കൾ: സഫിയ, സഫൂറ, റിയാസ്, മുഹമ്മദലി, ജാഫർ.