ഇരിക്കൂർ: മുസ്ലിം ലീഗ് നേതാവും പരേതരായ ഉസ്സൻ കുട്ടിയുടെയും ഫാത്തിമയുടെയും മകനുമായ പട്ടുവം സി.സി ഹൗസിൽ താമസിക്കുന്ന യു. ഉമ്മർ ഹാജി (75) നിര്യാതനായി. ഭാര്യ: ചേക്കിന്റകത്ത് ഫാത്തിമ ഹജ്ജുമ്മ. മക്കൾ: റഫീഖ് (സൗദി), സഫീർ (ബംഗളൂരു), ജസീർ (മസ്കത്ത്), ജംഷീർ, ഖമറുന്നിസ, ജാസിറ, ജസീല, ജഫരിയ. മരുമക്കൾ: ജസ്മിന, ടി. നദീറ, അനീസ, റസിയ, കാസിം (പേരട്ട), ടി. നിസാർ (ദമ്മാം), കെ. അൻവർ (സൗദി), കെ. മുഹമ്മദ്. സഹോദരങ്ങൾ: പോക്കർ ഹാജി, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ.