ഉരുവച്ചാൽ: കാവുംപടി എളമ്പയിൽ ഹൗസിൽ കെ.പി. അഹമ്മദ് (85) നിര്യാതനായി. ഭാര്യ: എ.കെ. സുലൈഖ. മക്കൾ: കുഞ്ഞാമി, നസീമ, താഹിറ, നൗഷാദ്, സക്കരിയ, റംല. മരുമക്കൾ: ഖാലിദ്, ജാഫർ, റഫീഖ്, ഹൈറുന്നിസ, തബ്ഷീറ, പരേതനായ അബ്ദുല്ല.