മുഴപ്പിലങ്ങാട്: അസീസ് വില്ല റോഡിൽ സ്വപ്ന ഡിസ്പൻസറിക്ക് സമീപം സ്വപ്ന നിവാസിൽ ചിമ്മിണിയൻ രമ (70) നിര്യാതയായി. കുളം ബസാറിലെ ടെക്സ്റ്റയിൽ വ്യാപാരിയാണ്. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സ്വപ്ന, സോണി, ജോസ്ന. മരുമക്കൾ: പവിത്രൻ, വിനോദൻ, നിജിത്ത്. സഹോദരി: വസുമതി.