പയ്യന്നൂർ: മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയന്റ് ഡയറക്ടർ പയ്യന്നൂർ കരുവാച്ചേരിയിലെ ഡോ. പി.ജെ. ജോർജ് (83) നിര്യാതനായി. പുന്നപ്ലാക്കൽ കുടുംബാംഗമാണ്. ഭാര്യ: ആൻസമ്മ ജോർജ് (പാലാ മൂഴയിൽ കുടുംബാംഗം). മക്കൾ: ടോണി ജോർജ് (മംഗളൂരു), സോണി ജോർജ് (പയ്യന്നൂർ ), ഡോണി ജോർജ് ( അതിരമ്പുഴ). മരുമക്കൾ: റോസി ടോണി (ചെമ്പകത്തു പറമ്പിൽ), പി.എ. ജോൺസൺ (പള്ളുരുത്തിൽ), കുര്യൻ സെബാസ്റ്റ്യൻ (പുതുശ്ശേരിൽ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പയ്യന്നൂർ കണ്ടോത്ത് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.