പാറാൽ: പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിനടുത്ത് തട്ടാറത്ത് വിനയ വീട്ടിൽ ബേബി ഷൈനി (45) നിര്യാതയായി. പിതാവ്: തട്ടാറത്ത് വിനയവീട്ടിൽ ദാമു. മാതാവ്: ശൈലജ. ഭർത്താവ്: പരേതനായ വിനയരാജ്. മക്കൾ: നന്ദനരാജ്, നിയരാജ്.