കാങ്കോൽ: ഏച്ചിലാംവയൽ പടിഞ്ഞാറ് താമസിക്കുന്ന വി.വി. അമ്പു (73) നിര്യാതനായി.
ഭാര്യ: പരേതയായ പി.വി. ലക്ഷ്മി. മക്കൾ: ബിന്ദു, രാജേഷ്.
മരുമക്കൾ: സി.വി. മനോജൻ, പി. നീതു. സഹോദരങ്ങൾ: വി.വി. കുഞ്ഞപ്പൻ, കാർത്യായനി, സരോജിനി, രാജൻ (എല്ലാവരും കാളീശ്വരം ).