കൂത്തുപറമ്പ്: പാട്യം ഓട്ടച്ചിമാക്കൂൽ നടുക്കണ്ടി ഹൗസിൽ നടുക്കണ്ടി പാഞ്ചു (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: ശാന്ത, സതി, വസന്ത. മരുമക്കൾ: ചന്ദ്രൻ (ബത്തേരി), പരേതരായ അച്യുതൻ, വിജയൻ.