പാനൂർ: എലാങ്കോട്ടെ വള്ളിൽ കിഴക്കയിൽ പുല്ലാച്ചോളി കദീജ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. കുഞ്ഞമ്മദ് ഹാജി. മക്കൾ: അസ്മ, അൻവർ. മരുമക്കൾ: റഷീദ് തടത്തിൽ, റഹീന. സഹോദരങ്ങൾ: പുല്ലാച്ചോളി അലി ഹാജി, ആയിശ, സൈനബ, ബിയ്യാത്തു. പരേതരായ അഹമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, കുഞ്ഞാലി, കുഞ്ഞി പാത്തു, നബീസു.