പഴയങ്ങാടി: ഏഴോം കാനായിയിലെ പി.എ. റാം മോഹൻ (47) നിര്യാതനായി. പരേതനായ അനന്തൻ, ലീലാവതി ദമ്പതികളുടെ മകനാണ്.ഭാര്യ: രേഷ്മ (കടന്നപ്പള്ളി). മകൻ: അഭിറാം (വിദ്യാർഥി). സഹോദരങ്ങൾ ജ്യോതി, ശ്രീജ.