കണ്ണൂർ സിറ്റി: നാലുവയൽ കബീർ വില്ലയിൽ ഖദീജ കണ്ടിക്കൽ (59) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. മജീദ്. മക്കൾ: കബീർ, നസീല, സമീറ, കാശിഫ്. മരുമക്കൾ: ഷംഷീദ, ഷഫീഖ്, അൻസാരി. സഹോദരങ്ങൾ: ലത്തീഫ് (ഫോട്ടോഗ്രാഫർ), മുസ്തഫ, റാലിബി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് സിറ്റി മണപ്പുറം ഖബർസ്ഥാനിൽ.