ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ ഹൗസിൽ വാഴയിൽ വസന്ത (73) നിര്യാതയായി. പിതാവ്: പരേതനായ എൻ.വി. അച്ചുതൻ. മാതാവ്: പരേതയായ വാഴയിൽ മാധവി. സഹോദരങ്ങൾ: പ്രഭാവതി പുരുഷു (കോറോത്ത് റോഡ്), പരേതരായ എൻ.വി. ലീല (മുൻ പഞ്ചായത്ത് അംഗം), എൻ.വി. വിശ്വനാഥൻ.